കൊച്ചി: പതിമൂന്നാമത് അന്തര്ദേശീയ ആംഗ്ലോ ഇന്ത്യന് സമാഗമം 2026 ജനുവരി 11 മുതല് 17 വരെ കൊച്ചിയില് നടക്കും. എറണാകുളം ഇന്ഫന്റ് ജീസസ് പള്ളിയില് എക്യുമെനിക്കല് പ്രാര്ഥനയോടെ ആരംഭിക്കുന്ന സമാഗമത്തില് സിമ്പോസിയങ്ങള്, സെമിനാറുകള്, റൈറ്റേഴ്സ് വര്ക്ക്ഷോപ്പ്, സംഗീത സായാഹ്നങ്ങള്, ആംഗ്ലോ ഇന്ത്യന് ഭക്ഷ്യമേള, ഹെറിറ്റേജ് വാക്ക്, എറണാകുളം കായലില് ബോട്ട് യാത്ര സമാപന ദിനത്തില് സംഗീതനൃത്ത നിശയും നടക്കുമെന്ന് മുന് എം പിയും സമാഗമ കണ്വീനറുമായ ഡോ. ......
ദോഹ: ഖത്തറിൽ നടന്ന ആക്രമണങ്ങളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ......
മകളുടെ കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും സ്വർണം അടിച്ചുമാറ്റിയ വീട്ടമ്മ അറസ്റ്റിൽ. മുംബൈയിലെ ദിൻദോഷ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ......
2023 മുതൽ നോർത്ത് പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ......
കേരളത്തിൽ ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി.
കഴിഞ്ഞ രണ്ടാഴ്ചയായി ഷാജി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായി കൊല്ലപ്പെട്ടു. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ ചാർലി കിർക്ക്(31) ആണ് വെടിയേറ്റ് മരിച്ചത്. ......
Alappuzha: CPI General Secretary D. Raja has said that the Left government will come back to power in Kerala for a third consecutive term. He reminded that this will only be possible if the government continues to win the trust of the people through its actions.......
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ.......
കൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകി. ഹൈക്കോടതിയുടെയും ശബരിമല സ്പെഷ്യൽ കമ്മിഷണറുടെയും മുൻകൂർ അനുമതിയില്ലാതെ ദേവസ്വം ബോർഡ് എടുത്ത ഈ നടപടി അനുചിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് വി. ......
പൂനെ: സ്വാതന്ത്ര്യസമര സേനാനി വിനായക് ദാമോദർ സവർക്കർക്കെതിരെ വിദേശത്ത് നടത്തിയ പ്രസംഗത്തിൽ വ്യാജവും ദുരുദ്ദേശ്യപരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ഗാന്ധിക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തു.
ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ, ഗാന്ധി സവർക്കറുടെ ഒരു പുസ്തകത്തിൽ ഒരു മുസ്ലിം യുവാവിനെ മർദ്ദിച്ചതായി എഴുതിയിട്ടുണ്ടെന്ന് ഗാന്ധി തെറ്റായി ആരോപിച്ചെന്ന് പരാതിക്കാരിയായ സത്യകി പറഞ്ഞു. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും അവർ വാദിച്ചു. ......